19 April 2024 Friday

സംസ്ഥാന ജൂനിയർ ഖോ ഖോ ചാമ്ബ്യൻഷിപ്പിന് തുടക്കം

ckmnews

51ാമ​ത്​ സം​സ്ഥാ​ന ജൂ​നി​യ​ര്‍ ഖോ ​ഖോ ചാ​മ്ബ്യ​ന്‍ഷി​പ്പി​ന് പു​ളി​ക്ക​ല്‍ എ.​എം.​എം ഹൈ​സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി.ആ​ണ്‍​കു​ട്ടി​ക​ളു​​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ ജി​ല്ല​ക​ള്‍ സെ​മി​യി​ലെ​ത്തി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ടീ​മു​ക​ളും സെ​മി​​യി​ലെ​ത്തി. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​മ്ബ്യ​ന്‍​ഷി​പ്​ ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​പി. അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ പി.​പി. അ​ബ്ദു​ല്‍ ഖാ​ലി​ദ്, സം​സ്ഥാ​ന ഖോ ​ഖോ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി.​ആ​ര്‍. നാ​യ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ.​സി. അ​ബ്ദു​റ​ഹ്‌​മാ​ന്‍, ചെ​റു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. അ​ബ്ദു​ല്ല കോ​യ, വാ​ര്‍ഡ് അം​ഗം ഫ​ജ​ര്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ വി.​ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ഖോ ​ഖോ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജി.​വി. പി​ള്ള, കെ. ​മോ​ഹ​ന​ന്‍, എം.​ഡി. മു​ഹ​മ്മ​ദ് അ​ന്‍സാ​രി, മു​ഹ​മ്മ​ദ് റാ​ഫി, കാ​യി​ക അ​ധ്യാ​പ​ക​ന്‍ മു​ജീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഇ​ന്ന് സ​മാ​പി​ക്കും