26 April 2024 Friday

അടുത്ത ശനിയാഴ്ച സ്കൂളുകള്‍ക്ക് പ്രവൃത്തി ദിവസം

ckmnews

അടുത്ത ശനിയാഴ്ച സ്കൂളുകള്‍ക്ക് പ്രവൃത്തി ദിവസം


സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നല്‍കിയിരുന്നു.അതിനുപകരമാണ് അടുത്ത ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയത്. ഈ അധ്യയന വര്‍ഷത്തെ അവസാനത്തെ അധിക പ്രവര്‍ത്തി ദിവസമാണത്.