09 May 2024 Thursday

പ്ലസ് ടു പരീക്ഷ തുടങ്ങി; നടത്തിപ്പിന് കുറ്റമറ്റ ക്രമീകരണങ്ങൾ; മന്ത്രി

ckmnews

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയ്ക്ക് തുടക്കമായി. ഓപ്ഷണൽ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക്സ് വിഷയങ്ങളുടെ പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത് . കോവിഡ് കേസുകൾ കുറഞ്ഞതോടെ കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് ഇത്തവണ ടെൻഷൻ ഫ്രീ പരീക്ഷയാണ്. എസ്.എസ്.എൽ.സി പരീക്ഷകൾ നാളെ തുടങ്ങും. കുറ്റമറ്റ ക്രമീകരണങ്ങൾ ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.