24 April 2024 Wednesday

16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അച്ഛൻ ഗർഭഛിദ്രത്തിനായി കൊണ്ടുപോകുന്നതിനിടെ അറസ്റ്റ്

ckmnews

16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അച്ഛൻ


ഗർഭഛിദ്രത്തിനായി കൊണ്ടുപോകുന്നതിനിടെ അറസ്റ്റ്


കാസർഗോഡ്; 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കാസർഗോഡാണ് സംഭവം. മകളെ ഗർഭഛിദ്രം നടത്താനായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.