25 April 2024 Thursday

ഏർവാടിയിൽനിന്ന് മടങ്ങവെ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു 

ckmnews

കോഴിക്കോട്: ഷൊർണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണു അത്തോളി സ്വദേശി മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകൻ ഫസലുറഹ്മാൻ (35) ആണ് മരിച്ചത്. പിതാവ്: പരേതനായ  പറമ്പിൻ തൊടിക മമ്മത് കോയ.  ഏർവാടിയിലേക്ക് നേർച്ചക്ക് പോയി വരും വഴിയാണ് അപകടം സംഭവിച്ചത്.   സഹോദരങ്ങൾ ഫൈസൽ, ഫസൽ (ദുബായ്)