09 May 2024 Thursday

ആകാംക്ഷയോടെ കേരളം; പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ഫല സൂചനകൾ ചാണ്ടി ഉമ്മൻ മുന്നിൽ

ckmnews

ആകാംക്ഷയോടെ കേരളം; പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ഫല സൂചനകൾ ചാണ്ടി ഉമ്മൻ മുന്നിൽ


കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പു​തി​യ നാ​യ​ക​ൻ ആ​രെ​ന്ന്​ ഇ​ന്ന​റി​യാം. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നോ അ​തോ ര​ണ്ട്​ ത​വ​ണ അ​ദ്ദേ​ഹ​ത്തോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക്​ സി. ​തോ​മ​സോ വ​രു​മോ​യെ​ന്ന​താ​ണ്​ രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലെ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ എ​ട്ടി​നാ​ണ്​ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചത്. എ​ട്ടേ​കാ​ലോ​ടെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ ല​ഭ്യ​മാ​യി​തുടങ്ങി. പോസ്റ്റൽ വോട്ടുകളുടെ ആദ്യ ഫലം പുറത്ത് വന്നതോടെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ  ലീഡ് ചെയ്യുന്നുണ്ട്. ര​ണ്ട് മ​ണി​ക്കൂ​റി​ന​കം ഫ​ല​മ​റി​യാ​നാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ.