19 April 2024 Friday

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; പവന് 37,800

ckmnews


തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80  രൂപയാണ് ഉയർന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു.  ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,800 രൂപയാണ്.