09 May 2024 Thursday

സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം പ്രധാന മന്ത്രിക്ക് കത്തെഴുതി സ്വപ്ന സുരേഷ്

ckmnews

സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം


പ്രധാന മന്ത്രിക്ക് കത്തെഴുതി സ്വപ്ന സുരേഷ്


സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു.പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ആണെന്നും മുഖ്യമന്ത്രിയുടേ കുടുംബത്തിനും പങ്കുണ്ടെന്നും കത്തിൽ പറയുന്നു.സംഭവത്തിൽ തന്നെയും തന്റെ കൂടെ നിൽക്കുന്നവരെയും സർക്കാർ ദ്രോഹിക്കുകയാണെന്നും പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അവസരം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്