09 May 2024 Thursday

സൈനികന്റെ ശരീരത്തിൽ PFI ചാപ്പകുത്തിയെന്ന പരാതി വ്യാജം; കൊല്ലം കടയ്ക്കൽ വീട്ടിൽ നിന്ന് പെയിന്റ് കണ്ടെത്തി

ckmnews

കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. വീട്ടിൽ നിന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റ് കണ്ടെത്തി. സൈനികനായ ഷൈൻ പറഞ്ഞതിന് അനുസരിച്ചാണ് പുറത്തു പിഎഫ്ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷി പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിച്ചു. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും.

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പരാതി. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പരാതിയിൽ പറയുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ഷൈനിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്‌ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നായിരുന്നു ഷൈനിന്റെ മൊഴി.

 കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. വീട്ടിൽ നിന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റ് കണ്ടെത്തി. സൈനികനായ ഷൈൻ പറഞ്ഞതിന് അനുസരിച്ചാണ് പുറത്തു പിഎഫ്ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷി പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിച്ചു. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും.

കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. വീട്ടിൽ നിന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റ് കണ്ടെത്തി. സൈനികനായ ഷൈൻ പറഞ്ഞതിന് അനുസരിച്ചാണ് പുറത്തു പിഎഫ്ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷി പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിച്ചു. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും.

1/ 6

 കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പരാതി. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പരാതിയിൽ പറയുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ഷൈനിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.

2/ 6

Advertisement

 കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്‌ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നായിരുന്നു ഷൈനിന്റെ മൊഴി.

3/ 6

thumbnail

 സൈനികന്റെ പരാതിയിൽ പറഞ്ഞത് - കഴിഞ്ഞദിവസം നാട്ടിൽ ഓണാഘോഷ പരിപാടികൾ നടന്നിരുന്നുവെന്നും ഇതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നുമാണ് സൈനികൻ പറയുന്നത്. ഇന്ന് വൈകിട്ട് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിന് മുൻപായി രാത്രി സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയി. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് രണ്ടുപേർ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. (ചിത്രം- സുഹൃത്ത് ജോഷി പൊലീസിനോട് നടന്ന സംഭവങ്ങൾ വെളിപ്പെടുത്തുന്നു)

പിന്നാലെ നാലുപേർ കൂടിയെത്തി മർദ്ദിച്ചു. അക്രമത്തിനിടെ ചവിട്ടി വീഴ്ത്തുകയും ശരീരത്തിന് പിന്നിലായി എന്തോ എഴുതുകയും ചെയ്തു. എന്താണ് എഴുതിയതെന്ന് അപ്പോൾ മനസിലായില്ലെന്ന് സൈനികൻ പറയുന്നു.

മർദ്ദനശേഷം സംഘം പോയതോടെ വീടിന് അടുത്തുള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പി എഫ് ഐ എന്നാണ് എഴുതിയിരിക്കുന്നതെന്ന് കണ്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.