09 May 2024 Thursday

തോട്ടപ്പള്ളിയിൽ ലോറിയുടെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

ckmnews

തോട്ടപ്പള്ളിയിൽ ലോറിയുടെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു


ആലപ്പുഴ:ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരിക്കു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അടൂർ അഖിൽ നിവാസിൽ മുരളീധരന്റെ മകൻ അഖിൽ (27) ആണ് ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. രാവിലെ ആറിനായിരുന്നു അപകടം.