20 April 2024 Saturday

ഇന്ന് സമ്പൂർണ്ണ ഡ്രൈ ഡേ

ckmnews

ശ്രീനാരായണ ​ഗുരു സമാധി ആയ ഇന്ന് സംസ്ഥാനത്ത് സമ്ബൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും കള്ള് ഷാപ്പുകളും  തുറക്കില്ല.175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡി സര്‍കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകള്‍ കൂടി വരും.