26 April 2024 Friday

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ചനിലയിൽ; കടബാധ്യത മൂലമൂലമുള്ള ആത്മഹത്യയെന്ന് നിഗമനം

ckmnews

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ചനിലയിൽ; 

കടബാധ്യത മൂലമൂലമുള്ള ആത്മഹത്യയെന്ന് നിഗമനം 

തിരുവനന്തപുരം∙തിരുവനന്തപുരം കണിയാപുരത്ത് മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ചനിലയിൽ. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂവരെയും തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.