08 May 2024 Wednesday

നെടുങ്കണ്ടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


ഇടുക്കി:ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്. 


സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.