Idukki
70 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; പുഴയില്‍ വീണ യുവതി കുത്തൊഴുക്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചെറുതോണി: താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുഴയില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിയായ അനു മഹാശ്വരനാണ് 70 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പുഴയില്‍ വീണ ശേഷം രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.