19 April 2024 Friday

മുല്ലപ്പെരിയാർ ഡാം തുറന്നു

ckmnews

മുല്ലപ്പെരിയാർ ഡാം തുറന്നു


തൊടുപുഴ ∙ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. 30 സെന്റീമീറ്റർ ആണ് ഉയർത്തിയത്.വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വെള്ളം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. മുല്ലപ്പെരിയാർ വെള്ളം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.