09 May 2024 Thursday

ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെഎസ് നിര്യാതനായി

ckmnews

ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെഎസ് (55) നിര്യാതനായി. കൊവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് 4നാണ് മരണം സ്ഥിരീകരിച്ചത്. സംസ്ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി കവാടത്തിൽ നടക്കും.

കല്യാൻ കെഎസ് (ചീഫ് ക്യാമറാമാൻ – കെൻ ടി വി), കെഎസ് ബൈജു (അമൃത ടി വി, സീനിയർ ക്യാമറാമാൻ ) എന്നിവർ സഹോദരങ്ങളാണ്.