01 May 2024 Wednesday

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ 2 യുവാക്കൾ മലങ്കര ഡാമിൽ മുങ്ങിമരിച്ചു

ckmnews



തൊടുപുഴ ∙ കാഞ്ഞാറിനു സമീപം മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), കോട്ടയം സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. ഫിർദോസ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐയുടെ മകനാണ്.തൊടുപുഴ ∙ കാഞ്ഞാറിനു സമീപം മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), കോട്ടയം സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. ഫിർദോസ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐയുടെ മകനാണ്.