29 March 2024 Friday

ടാങ്കർ ലോറിക്ക് പിറകിൽ കാറിടിച്ച് വൈദികൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

ckmnews



കണ്ണൂർ: ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച്   വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ നാല് മണിക്ക് ആണ് അപകടം .