09 May 2024 Thursday

അക്ഷയ സംരംഭകത്വ തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ 23 മുതൽ

ckmnews



അക്ഷയകേന്ദ്രത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള പരീക്ഷ ഓഗസ്റ്റ് 23 മുതല്‍ 27 വരെ നടക്കും. ഓണ്‍ലൈന്‍ പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ഇ-മെയിലില്‍ ലഭ്യമാകാത്തവര്‍ 0491 2544188, 2547820 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു