09 May 2024 Thursday

ആലപ്പുഴ ബൈപ്പാസിൽ സ്കൂട്ടറിൽ കാറിടിച്ച് അധ്യാപിക മരിച്ചു

ckmnews



ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ സ്കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു . ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശി (48) ആണ് മരിച്ചത്

. മാതാ സീനയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ്. സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം.