Kannur
നബിദിന റാലിക്കിടെ ബൈക്ക് അപകടം; 18 കാരൻ മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ നബിദിന റാലിക്കിടെയുണ്ടായ ബൈക്ക് അപകടത്തിൽ 18 കാരൻ മരിച്ചു. തോട്ടട കുറുവ പള്ളിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റാഫിയുടെ മകൻ റാസിലാണ് മരിച്ചത്.