24 April 2024 Wednesday

എടപ്പാൾ സൈക്ലിംഗ് ക്ലബ്ബ് ജേഴ്സി ലോഞ്ചിംഗ് നടത്തി

ckmnews


എടപ്പാൾ: സൈക്ലിംഗ് ക്ലബ്ബിൻ്റെ ജേഴ്സി ലോഞ്ചിംഗ് സിനിമാ താരം ആനന്ദ് റോഷൻ നിർവ്വഹിച്ചു. അരുൾ ജോഷി, ഫോറം ഗ്രൂപ്പ് എംഡി സിദ്ദീഖ്, ലത്തീഫ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സാദിക്ക്, സെക്രട്ടറി ശ്യാം, ട്രഷറർ ഇഖ്ബാൽ, ഡോക്ടർ മുഹമ്മദ് ജാവീദ്, ഡോക്ടർ റിയാസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് എടപ്പാൾ ടൗണിൽ നിന്നും ബിയ്യം പരിസരത്തേക്ക് റൈഡും നടത്തി