Kasaragod
മൂകാംബികയില്‍ നിന്ന് കുടുംബസമേതം മടങ്ങുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി ട്രൈനില്‍ നിന്നും വീണ് മരിച്ചു

കാസർകോട്: കാസർകോട് ഉദുമയിൽ ട്രെയിനിൽ നിന്ന് വീണ് അഭിഭാഷകൻ മരിച്ചു. തൃശ്ശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം - മഡ്‍ഗാവ് എക്സ്പ്രസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു.മൂകാംബികയിൽ നിന്ന് കുടുംബസമേതം മടങ്ങുന്നതിനിടെയാണ് അപകടം.