19 April 2024 Friday

യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ckmnews

യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ


വള്ളികുന്നം ∙ യുവതിയുടെ നഗ്നചിത്രം പകർത്തി  സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച പ്രതിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം തോട്ടിന്റെ തെക്കതിൽ സജിലേഷ്(24) ആണ് പിടിയിലായത്. മൊബൈൽ ഫോണിൽ കൂടി പ്രണയം നടിച്ച് , രണ്ട് മക്കളുടെ മാതാവായ യുവതിയെ വശത്താക്കിയാണ്  നഗ്നചിത്രം പകർത്തി സമൂഹമാധ്യമത്തിൽ  പ്രചരിപ്പിച്ച പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.