Kottayam
വിദ്വേഷ പ്രസംഗം, പി.സി ജോർജ് കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ

വിദ്വേഷ പ്രസംഗം, പി.സി ജോർജ് കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റേ പരിൽ മുൻ എം.എൽ.എ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംലം കസ്റ്റിയിൽ എടുത്തത്. പി.സി ജോർജിന് എതിരെ ഇന്നലെ ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിന് പിന്നാലയാണ് പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തത്.