09 May 2024 Thursday

കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം ഒരാള്‍ മരിച്ചു ഒരാള്‍ക്ക് ഗുരുതര പരിക്ക്

ckmnews



കോഴിക്കോട്: തിരുവമ്പാടി-തമ്പലമണ്ണ പൊയിലിങ്ങ പുഴയിലെ സിലോൺ കടവിൽ കാറ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ഒരാള്‍ക്ക് ഗുരുതര പരിക്ക്. മുക്കം തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിറാണ് മരിച്ചത്.


 കൂടെയുണ്ടായിരുന്ന റഹീസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.