09 May 2024 Thursday

നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ckmnews

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസറീനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്‍തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.