26 April 2024 Friday

നികുതി വര്‍ധന: നാളെ കരിദിനം; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

ckmnews

നികുതി വര്‍ധന: നാളെ കരിദിനം; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്


നികുതി വര്‍ധനയ്ക്കെതിരെ  ശക്തമായ സമരം തുടങ്ങാന്‍ കോണ്‍ഗ്രസ്.നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. മണ്ഡല അടിസ്ഥാനത്തില്‍ പന്തംകൊളുത്തിപ്രകടനവും നടത്തും. ഹര്‍ത്താല്‍ ഉള്‍പെടെ പ്രതിഷേധപരിപാടികള്‍ ആലോചനയിലുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി. തീപാറുന്ന സമരം വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.