Kasaragod
എൈ എസ് ഏല്‍ ഫൈനല്‍ കാണാന്‍ പോയവര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.

കാസർകോട് : ഉദുമ പള്ളത്ത് ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത് . പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഐ എസ് എൽ ഫൈനൽ കാണാൻ ഗോവിലേക്ക് പോകുകയായിരുന്നു ഇവർ.