19 April 2024 Friday

കണ്ണൂരിൽ 1.40 കോടിയുടെ സ്വർണ്ണ കടത്ത് പിടികൂടി

ckmnews

കണ്ണൂരിൽ 1.40 കോടിയുടെ  സ്വർണ്ണ കടത്ത് പിടികൂടി


കണ്ണൂർ എയർപോർട്ടിൽ യാത്രക്കാരിൽ നിന്ന് 1.40 കോടിയുടെ  സ്വർണ്ണ കടത്ത് പിടികൂടി.അബൂദാബിയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയാണ് സ്വർണ്ണം കടത്തുന്നതിന് പിടികൂടിയത്.2.72 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്ന് പിടികൂടിയത്