09 May 2024 Thursday

കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സ് വേദി മാറ്റി

ckmnews

കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സ് വേദി മാറ്റി


കൊല്ലം: കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സിന്റെ വേദി മാറ്റി. ഡിസംബർ 18 ന് കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് നവകേരള സദസ്സ് നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടയ്ക്കൽ ക്ഷേത്രത്തിൽ വേദിയാക്കിയതിനെതിരെയുള്ള കേസ് തിങ്കളാഴ്ച്ച പരിഗണിക്കാനിക്കെയാണ് തീരുമാനം