09 May 2024 Thursday

കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്; സ്‌കൂളുകള്‍ ഇന്ന് തുറക്കും

ckmnews

കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്; സ്‌കൂളുകള്‍ ഇന്ന് തുറക്കും


സ്‌കൂളുകള്‍ ഇന്ന് തുറക്കും. പുതിയ അധ്യയന വർഷത്തിൽ വിദ്യതേടി 42 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വി എച്ച് എസ് എസില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

'