09 May 2024 Thursday

സ്വർണവില ഉയർന്നു, പവനു 480 രൂപ കൂടി

ckmnews



കേരളത്തിൽ സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാമിനു 60 രൂപയും ഒരു പവനു 480 രൂപയുമാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിനു 4795 രൂപയും ഒരു പവന് 38,360 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4735 രൂപയും ഒരു പവന് 37,880 രൂപയുമാണ് ഇന്നലത്തെ വില. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 76.69 എന്ന നിലയിലാണ്.