26 April 2024 Friday

സൈബർ അക്രമത്തിൽ മനം നൊന്ത് യുവതി തൂങ്ങി മരിച്ച സംഭവം പ്രതി തൂങ്ങി മരിച്ച നിലയിൽ

ckmnews

സൈബർ അക്രമത്തിൽ മനം നൊന്ത് യുവതി തൂങ്ങി മരിച്ച സംഭവം പ്രതി തൂങ്ങി മരിച്ച നിലയിൽ


സൈബർ അക്രമത്തിൽ മനം നൊന്ത് യുവതി തൂങ്ങി മരിച്ച സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞങ്ങാട് ലോഡ്ജിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കടുതിരുത്തിയിൽ ആതിര ആത്മഹത്യ ചെയ്ത കേസിൽ അരുണിനെതിരെ  പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്