09 May 2024 Thursday

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ

ckmnews

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ


തിരുവനന്തപുരം: യുവ ഡോക്ടര്‍ തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ മരിച്ച നിലയില്‍.അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. ഷഹാന.അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.