09 May 2024 Thursday

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, വില കുറയുന്നത് തുടർച്ചയായി രണ്ടാം ദിവസം

ckmnews

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, വില കുറയുന്നത് തുടർച്ചയായി രണ്ടാം ദിവസം


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് 916 സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 4775 രൂപയാണ് ഇപ്പോഴത്തെ വില. പവന് 38200 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന് 15 രൂപ കുറഞ്ഞു. 3945 രൂപയാണ് വില. വെള്ളി വിലയിൽ മാറ്റമില്ല. 


മാർച്ച് 18


22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വില ഗ്രാമിന് 4745 രൂപ

ഒരു പവന് വില 37960 രൂപ


മാർച്ച് 19


22 കാരറ്റ് സ്വർണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു

സ്വർണ വില ഗ്രാമിന് 4730 രൂപ

ഒരു പവന് വില 37840 രൂപ


മാർച്ച് 20 (ഞായറാഴ്ച)


22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വില ഗ്രാമിന് 4730 രൂപ

ഒരു പവന് വില 37840 രൂപ


മാർച്ച് 21

22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി

സ്വർണ വില ഗ്രാമിന് 4740 രൂപ

ഒരു പവന് വില 37920 രൂപ


മാർച്ച് 22


22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി

സ്വർണ വില ഗ്രാമിന് 4775 രൂപ

ഒരു പവന് വില 38200 രൂപ


മാർച്ച് 23

22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു

സ്വർണ വില ഗ്രാമിന് 4735 രൂപ

ഒരു പവന് വില 37880 രൂപ


മാർച്ച് 24


22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി

സ്വർണ വില ഗ്രാമിന് 4795 രൂപ

ഒരു പവന് വില 38360 രൂപ


മാർച്ച് 25 


22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി

സ്വർണ വില ഗ്രാമിന് 4820 രൂപ

ഒരു പവന് വില 38560 രൂപ


മാർച്ച്‌ 26


22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല

സ്വർണവില ഗ്രാമിന് 4820 രൂപ

ഒരു പവന് വില 38560 രൂപ


മാർച്ച്‌ 27 (ഞായറാഴ്ച്ച)


22 കാരറ്റ് സ്വർണ വിലയിൽ മാറ്റമില്ല

സ്വർണവില ഗ്രാമിന് 4820 രൂപ

ഒരു പവന് വില 38560 രൂപ


മാർച്ച് 28


22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കുറഞ്ഞു

സ്വർണ വില ഗ്രാമിന് 4795 രൂപ

ഒരു പവന് വില 38360 രൂപ