09 May 2024 Thursday

കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പുതിയ പേര് ഓക് പാരഡൈസ്

ckmnews

കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പുതിയ പേര് ഓക് പാരഡൈസ്


കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് ‌എന്ന് മാറ്റിയ നിലയിലാണിപ്പോൾ. പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബർ വിഭാ​ഗം തുടരുകയാണ്. എന്നാൽ പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.