09 May 2024 Thursday

നഴ്‌സിംഗ് കോഴ്‌സുകളുടെ അപേക്ഷാ തീയതി ഓ​ഗസ്റ്റ് 12 ലേക്ക് നീട്ടി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ഗവ. നഴ്‌സിംഗ് സ്‌കൂളുകളിലും നാല് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററുകളിലും ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും ആക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി