09 May 2024 Thursday

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പവന് 37,760

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 600 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. രു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  37,760 രൂപയാണ് .