19 April 2024 Friday

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; പവന് 38,280

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില ഉയരുന്നത്.  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ  320 രൂപ വർദ്ധിച്ചിരുന്നു. നാല് ദിവസംകൊണ്ട്   1080 രൂപയാണ് ഉയർന്നത്.   ഒരു പവൻ സ്വർണത്തിന്റെ വിപണി വില  38,280 രൂപയാണ്.