09 May 2024 Thursday

മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ckmnews

മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു


മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്

ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു. തുടര്‍ന്നാണ് മൂവരും അപകടത്തില്‍പ്പെട്ടത്.ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് കുളിക്കാനിറങ്ങിയത്. മൂന്നാമൻ നീന്തി രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം