Idukki
ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു
കട്ടപ്പന: ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു. ഇടുക്കി നാരകക്കാനത്താണ് സംഭവം.കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണിയാണ് മരിച്ചത്. ദേഹത്ത് മുഴുവന്‍ തീ പടര്‍ന്നതായി പൊലീസ് പറയുന്നു.