09 May 2024 Thursday

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം: അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ckmnews

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട്  അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. റീജിയണല്‍  ഓഫിസര്‍ കെ.കെ.ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവര്‍ക്കെതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവുമുണ്ട്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു