08 May 2024 Wednesday

ഈദ് ഗാഹിനിടെ കുഴഞ്ഞ് വീണ വിദ്യാർത്ഥി മരിച്ചു

ckmnews


കോഴിക്കോട്:ഈദ് ഗാഹിനിടെ കുഴഞ്ഞ് വീണ വിദ്യാർത്ഥി മരിച്ചു.കോഴിക്കോട് കാരശ്ശേരി കാരമൂല സ്വദേശി ഹുസ്സന്റെ മകൻ ഹനാൻ ഹുസ്സൻ ആണ് മരിച്ചത്.മുക്കം സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്ന കോംപ്ളക്സിൽ നടന്ന ഈദ് ഹാഹിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു