28 March 2024 Thursday

തിരുവോണം ബംബർ ലോട്ടറി 25 കോടിയുടെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു

ckmnews

തിരുവോണം ബംബർ ലോട്ടറി 25 കോടിയുടെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു


തിരുവനന്തപുരം:തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 25 കോടി രൂപ TJ 750605 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ TG 270912 എന്ന ടിക്കറ്റിനാണ്.സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണവിവരം താഴെ വായിക്കാം.



ഒരു കോടി രൂപ വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്. നറുക്കെടുപ്പ്‌ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ലഭിക്കും.


സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദാംശങ്ങൾ അറിയാം

ഒന്നാം സമ്മാനം Rs. 25,00,00,000/-(25 Crore) TJ 750605

രണ്ടാം സമ്മാനം Rs. - 5 Crore TG 270912

മൂന്നാം സമ്മാനം Rs. - 1 Crore TA 292922 TB 479040 TC 204579 TD 545669 TE 115479

സമാശ്വാസ സമ്മാനം Rs. -5 Lakh TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605