25 April 2024 Thursday

കൊല്ലത്ത് മാതാപിതാക്കളുടെ മുന്നിൽ വച്ച് പത്താം ക്ലാസ് വിദ്യാ‍ർത്ഥിനി കിണറ്റിൽ ചാടി മരിച്ചു

ckmnews

കൊല്ലം: പുത്തൂർ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. എഴുകോൺ  ആലുമുക്ക് പൊരീക്കൽതൊടിയിൽ തെക്കേവീട്ടിൽ നീലിമയാണ് കിണറ്റിൽ ചാടി മരിച്ചത്. 16 വയസ്സായിരുന്നു. മാതാപിതാക്കളുടെ മുന്നിൽ വച്ചായിരുന്നു ആത്മഹത്യ. അച്ഛനും അമ്മയും നോക്കി നിൽക്കേ ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയാണ് കുട്ടി മരിച്ചത്.