20 April 2024 Saturday

ചേർത്തലയിൽ ഭാര്യയും ഭർത്താവും ഷോക്കേറ്റ് മരിച്ചു;

ckmnews

ആലപ്പുഴ: ചേർത്തല മായിത്തറയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്-65,ഭാര്യ ശ്യാമള-60 എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി