09 May 2024 Thursday

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മന്‍ചാണ്ടി:വി.ഡി സതീശൻ

ckmnews


ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതുമില്ലെന്നും വി.ഡി സതീശൻ കുറിച്ചു.