09 May 2024 Thursday

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

ckmnews

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മുന്‍ എം.പിയും എം.എല്‍.എയുമാണ്. ലോക്സഭാ അംഗവും രാജ്യസഭ അംഗവുമായിരുന്നു