09 May 2024 Thursday

തിരുവനന്തപുരത്ത് രണ്ടു പേർ കടലിൽ മുങ്ങി മരിച്ചു

ckmnews

തിരുവനന്തപുരത്ത് രണ്ടു പേർ കടലിൽ മുങ്ങി മരിച്ചു


തിരുവനന്തപുരം:ആഴിമലയ്ക്കു സമീപം രണ്ടു പേർ കടലിൽ മുങ്ങി മരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45)യും ബന്ധുവായ സായ് ഗോപിക(9)യുമാണ് മരിച്ചത്. കരിക്കാത്തി ബീച്ചിനോടു ചേർന്ന് നടക്കുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നു.